തിരുവനന്തപുരം
05 ജനുവരി 2025
ചെന്നിത്തലുയുടെ പ്രസംഗത്തെ പലരും പുകഴ്ത്തിയ സാഹചര്യത്തിലാണ് പ്രതികരണം.
അതേ സമയം പങ്കെടുക്കുന്ന പരിപാടികളുടെ എണ്ണം നോക്കിയല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് എന്നാണ് എം.എം ഹസ്സൻ പറഞ്ഞത്. സമീപകാലത്ത് ചെന്നിത്തല പരിപാടികളിൽ സജീവമായതും അടുത്ത മുഖ്യമന്ത്രി എന്ന ചർച്ചകൾ സജീവമാവുകയും ചെയ്യുമ്പോഴാണ് ഹസ്സൻ്റെ പ്രതികരണം.
കോൺഗ്രസ്സിൽ വലിയ വാക്പോരിന് ഇത് തുടക്കം ആകുമെന്നാണ് സൂചന.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ