പെരുമണ്ണ
19 ഫെബ്രുവരി 2025
പെരുമണ്ണ ഗ്രാമപഞ്ചായത്തിൽ ഓവർസിയർ ഗ്രേഡ് -3 (സിവിൽ) തസ്തികകളിൽ തൊഴിലവസരം. താൽക്കാലിക വ്യവസ്ഥയിൽ ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക്
അസ്സൽ രേഖകൾ സഹിതം 25-02-2025 ചൊവ്വാഴ്ച്ച രാവിലെ 11 മണിക്ക് പഞ്ചായത്ത് ഓഫിസിൽ നടക്കുന്ന വാക്ക് ഇൻ ഇൻ്റർവ്യൂവിൽ ഹാജരാകാം. പെരുമണ്ണ ഗ്രാമപഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവർക്ക് ആയിരിക്കും മുൻഗണന എന്നും സെക്രട്ടറിയുടെ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ