പന്തീരാങ്കാവ്
19 ഫെബ്രുവരി 2025
ഡി.സി.സി ജനറൽ സെക്രട്ടറി ചോലയ്ക്കൽ രാജേന്ദ്രൻ ധർണ ഉദ്ഘാടനം ചെയ്തു .മണ്ഡലം പ്രസിഡൻ്റ് കെ.കെ. മഹേഷ് അദ്ധ്യക്ഷനായി. UDF പഞ്ചായത്ത് ചെയർമാൻ എൻ.മുരളീധരൻ, എൻ.പി ബാലൻ, കെ. വിനോദ് കുമാർ, വി.എം.മധുസുദനൻ, പാട്ടത്തിൽ മഹേഷ് കുമാർ, ബിന്ദു ഗംഗാധരൻ, കെ.പി. അബ്ദുള്ളക്കുട്ടി, ടി.പി മുരളീധരൻ എന്നിവർ സംസാരിച്ചു.
ഒളവണ്ണ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒളവണ്ണ വില്ലേജ് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഡി.സി സി എക്സിക്യൂട്ടിവ് അംഗം എ. ഷിയാലി ഉൽഘാടനം ചെയ്തു.
മണ്ഡലം വൈസ് പ്രസിഡണ്ട് ഒ.കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു.
കെ.സുജിത്ത്, സുബൈർ കൈമ്പാലം, എം.വി. അഷ്റഫ്, കെ.പി.മോഹനൻ ഗോവിന്ദൻതോട്ടോളി, സി.പി.ശബ്നാസ്, ഷാജു തച്ചിലോട്ട്, പി.എം റസാക്ക്, പ്രസീദ് മണാൽ, കെ.ആദർശ്, വാസുദേവൻ മണാൽ , സേതുമാധവൻ തോട്ടോളി, എന്നിവർ സംസാരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ