Header Ads Widget

Responsive Advertisement
നിര്യാതനായി
8 ഏപ്രിൽ 2025

കുളങ്ങരപ്പീടിക മാന്ദ്രാവിൽ പാടം മുഹമ്മദ് റാഫി(58) നിര്യാതനായി.
ഭാര്യ: സോഫിയ.
മക്കൾ: റിസാഫർ, ഫർസാന.
മരുമകൻ: റാഫി കുമ്മങ്ങൽ.
സഹോദരങ്ങൾ:ഷക്കീല, റഷീദ്.
മയ്യിത്ത്   നിസ്കാരം ബുധൻ രാവിലെ 8 മണിക്ക് അമ്പിലോളി ഷാഫി മസ്ജിദിൽ.
ഖബറടക്കം 8.30 ന് പൊക്കുന്ന് കോന്തനാരി ഖബർസ്ഥാൻ പള്ളിയിൽ.

Post a Comment