ഹോം നിര്യാതയായി byനാട്ടുവാർത്ത -ഏപ്രിൽ 08, 2025 0 അഭിപ്രായങ്ങള്‍ കുന്നത്ത് പാലം09 ഏപ്രിൽ 2025കുന്നത്ത് പാലം എം.ജി നഗറിൽ തൈക്കണ്ടി ഷീബ (55) നിര്യാതയായി.അച്ചൻ: പരേതനായ ചന്ദ്രൻ. അമ്മ: പ്രേമ. ഭർത്താവ്: ശശി. മക്കൾ: കീർത്തന, കിരൺ. മരുമക്കൾ: അപർണ്ണ, അമൽ. സഹോദരങ്ങൾ: പരേതനായ ഷെറിത്ത് കുമാർ, ഷൈനി, ഷൈമ, ഷിജിത്ത്. ശവസംസ്കാരം ഉച്ചക്ക് 2 മണിക്ക് മാങ്കാവ് ശ്മശാനത്തിൽ. സഞ്ചയനം വെള്ളിയാഴ്ച
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ