ചെമ്മലത്തൂർ
26 ഏപ്രിൽ 2025
ക്ഷേത്രം തന്ത്രി മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ മാർച്ച് 29 ന് ശനിയാഴ്ചയായിരുന്നു ഉത്സവം. മഹാഗണപതി ഹോമം, ഭഗവതിസേവ, സുദർശന ഹോമം, കലശപൂജ, കലശ ആട്ടം തുടങ്ങിയ ചടങ്ങുകളിൽ നിരവധി ഭക്തർ പങ്കു കൊണ്ടു.
തുടർന്ന് ഏപ്രിൽ 7ന് സ്വാമി പൂജ, ആണ്ട്പൂജ, മഹാഗുരുതി പൂജ തുടങ്ങിയവയും സംഘടിപ്പിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ