Header Ads Widget

Responsive Advertisement
കുന്നത്ത്പാലം
12 മെയ് 2025

മലബാർ ദേവസ്വത്തിന് കീഴിലുള്ള ഒളവണ്ണ ശ്രീ പാലക്കുറുമ്പ ഭഗവതി ക്ഷേത്രത്തിൽ പുതിയ ട്രസ്റ്റി ബോർഡ് നിലവിൽ വന്നു.
പാരമ്പര്യ ട്രസ്റ്റി ഉണ്ണികൃഷ്ണൻ നമ്പൂതിരിയെ കൂടാതെ
ജയരാജൻ പാലകുറുമ്പിൽ, ലളിത മണ്ണാറക്കൽ, സതീഷ് പി പട്ടൂളിൽ, വേണുഗോപാൽ ചുള്ളിയോട്ട് എന്നിവരാണ് പാരമ്പര്യേതര ട്രസ്റ്റിമാരായി നിയമിതരായത്.
ട്രസ്റ്റി ബോർഡ് ചെയർമാനായി പാലകുറുമ്പിൽ ജയരാജനെ തിരഞ്ഞെടുത്തു. 
ഇത്തവണ ഒരു വനിതാ ട്രസ്റ്റി കൂടിയുണ്ട് എന്നതാണ് പ്രത്യേകത. ശേഷിക്കുന്നവർ പോയവർഷത്തെ അംഗങ്ങൾ തന്നെയാണ്. 


Post a Comment