പുത്തൂർ മഠം
30 മെയ് 2025
എസ്എസ്എൽസി, പ്ലസ് ടു. ഉന്നത വിജയികളെ ഫ്രണ്ട്സ് പുത്തൂർ മുഠം അനുമോദിച്ചു. ഫ്രൻസ് പ്രവർത്തകർ കുട്ടികളെടെ വീടുകളിലെത്തിയാണ് ഉപഹാരങ്ങൾ കൈമാറി.
ഫാത്തിമ അനൈന, ആമിന ഷെറിൻ.
പി.അൻഫാസ് എന്നിവർക്ക് ഫ്രണ്ട്സ് പ്രസിഡണ്ട് പി എം ബിചാലി ഉപഹാരങ്ങൾ സമ്മാനിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ