30 ജൂലൈ 2025
ഛത്തീസ്ഖഡിൽ കന്യാസ്ത്രീകളെ ജയിലിൽ അടച്ചതിൽ പ്രതിഷേധിച്ച് കോഴിക്കോട് ദേവഗിരി കത്തോലിക്കാ കോൺഗ്രസ് പ്രതിഷേധറാലി സംഘടിപ്പിച്ചു.
ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കുക, ഭരണഘടന അനുസൃതമായ മതസ്വാതന്ത്ര്യം അനുവദിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ റാലിയിൽ ഉയർന്നു.
വൈകീട്ട് 6.30 ഓടെ സംഘടിപ്പിച്ച റാലിയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ