മണക്കടവ്
26 ജൂലൈ 2025
കോഴിക്കോട് ജില്ലാ ലൈബ്രറി കൗൺസിൽ നടത്തിയ മത്സരത്തിൽ
മണക്കടവ് ആത്മബോധോദയം വായനശാല തയ്യാറാക്കിയ "കടവോളം " കയ്യെഴുത്ത് പുസ്തകം ഒന്നാം സ്ഥാനം നേടി.
ലൈബ്രറി കൗൺസിൽ നൽകിയ
പുരസ്കാരവും പ്രശംസാ പത്രവും ക്യാഷ് അവാർഡും വായനശാലാ പ്രവർത്തകർ
ഏറ്റുവാങ്ങി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ