21 ആഗസ്റ്റ് 2025
ശ്രീകൃഷ്ണ ജയന്തിക്ക് മുന്നോടിയായി മാത്തറയിൽ ഗോപൂജ നടത്തുന്നു. ആഗസ്റ്റ് 24 ന് ഞായാറാഴ്ച രാവിലെ 9.30 മണിയോടെ മാത്തറ ഇളയടത്ത് ശശിയുടെ വീട്ടിലാണ് ഗോപൂജ ഒരുക്കുന്നത്. 30 ഓളം ഗോക്കളെ പൂജക്ക് ഒരുക്കുമെന്ന് സംഘാടകരായ കുന്നത്തുപാലം ബാലഗോകുലം പ്രവർത്തകർ പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ