Header Ads Widget

Responsive Advertisement

കോഴിക്കോട്
30 സപ്തംബർ 2025

മണക്കടവ് ദാറുസ്സലാം മദ്റസയുടെ ആഭിമുഖ്യത്തിൽ ഫലസ്തീൻ ഐക്യദാർഢ്യം സംഘടിപ്പിച്ചു. ഇസ്റാഈലിന്റെ ഭാഗത്ത് നിന്നും ഗസ്സയും ഫലസ്തീനും വേദനാജനകമായ അവസ്ഥാ വിശേഷമാണ് അനുഭവിക്കുന്നതെന്നും ഈ അവസരത്തിൽ ലോക രാഷ്ട്രങ്ങളുടെ മൗനം അപലപനീയമാണെന്നും യോഗം പ്രസ്താവിച്ചു. 
മദ്റസ സ്വദർ മുഅല്ലിം സി.പി അഷ്റഫ് ഫൈസി വിഷയാവതരണം നടത്തി. അബ്ദുന്നാസർ മാഹിരി, മുഹമ്മദ് മുസ്ലിയാർ, മുഹമ്മദ് നിഹാൽ യമാനി, മഠത്തിൽ അബ്ദുൽ വഹാബ്,യു സി മുഹമ്മദലി ഷിഹാബ്, ബഷീർ വി.എം സംബന്ധിച്ചു.

 

Post a Comment