കുന്നത്ത് പാലം
16 ഒക്ടോടോബർ 2025
അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
ഒളവണ്ണ കൊടിനാട്ട് മുക്ക് സഹായി സ്റ്റോപ്പിന് സമീപമുള്ള വസതിയിലെ പരേതനായ നാസറിൻ്റെയും സുബൈദയുടെയും മകൻ വാഹിദ് (19) ആണ് മരിച്ചത്.
ചെറൂട്ടി റോഡ് കുരിയാൽ ലൈനിലെ ജെ.കെ. ട്രേഡേർസിലെ ജീവനക്കാരൻ ആയിരുന്നു.
ദിവസങ്ങൾക്ക് മുമ്പ് കുന്നത്ത് പാലത്ത് വെച്ച് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ