മാത്തറ
14 സപ്തംബർ 2025
ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ ഇടതുപക്ഷ ജനാഥിപത്യ മുന്നണി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. മത്തറയിലെ സ: കണ്ടക്കുട്ടി സ്മാരക ഹാളിൽ വിളിച്ചു ചേർത്ത പത്ര സമ്മേളനത്തിൽ എൽ ഡി എഫ് ഒളവണ്ണ പഞ്ചായത്ത് സെക്രട്ടറി ബാബു പറശ്ശേരിയാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്.
സി പി ഐ എം സൗത്ത് ഏരിയാ സെക്രട്ടറി കെ.ബൈജു, രവി പറeശ്ശരി, ഇ.രമേശൻ (സിപിഐ), അബ്ദുൾ അസീസ് (നാഷണൽ ലീഗ്), കൃഷ്ണദാസ് (എൻസിപി) തുടങ്ങിയവരും പത്രസമ്മേളനത്തിൽ ഉണ്ടായിരുന്നു.
ഒരു സ്വതന്ത്രനും രണ്ട് സി പി ഐ സ്ഥാനാർത്ഥികളുമടക്കം 24 വാർഡുകളിലെ സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു കഴിഞ്ഞു.
വാർഡ് 1. ഇരിങ്ങല്ലൂർ. പി.സുധീഷ്, വാർഡ് 2-പാലാഴി പാല. ടി.പി.സുമ, വാർഡ് 3 - പാലാഴി പാല ഈസ്റ്റ് . എം. രമ, വാർഡ് 4-പാലാഴി വെസ്റ്റ്. എം. ഉഷാദേവി.( സി പി ഐ), വാർഡ് 5- പാലാഴി ഈസ്റ്റ്. കെ.പി. ജയലക്ഷ്മി, വാർഡ് 6- പന്തീരങ്കാവ് നോർത്ത്. എൻ മുരളീധരൻ, വാർഡ് 7- പന്തീരങ്കാവ് സൗത്ത്.കെ.പി.ലേയ, വാർഡ് 8 - പൂളേങ്കര. എം.വി.ഷമീബ (സി പി ഐ), വാർഡ് 9 - മുതുവനത്തറ. കെ.ജയശ്രീ, വാർഡ് 10-മണക്കടവ്.പി.മിനി, വാർഡ് 11-കൊടൽ നടക്കാവ് ടി.പി.അനീഷ്, വാർഡ് 12-മൂർക്കനാട്. കെ.എം സവിത, വാർഡ് 13-ചാത്തോത്ത റ.മേലാമ്പുറത്ത് രാമചന്ദ്രൻ ,വാർഡ് 14-കൊടിനാട്ട് മുക്ക്.എം.എസ്.സുലിൻ, വാർഡ് 15- പാലകുറുമ്പ.സി.ജഗീഷ്, വാർഡ് 16- ഒളവണ്ണ.പ്രകാശൻ കരുപ്പാൽ, വാർഡ് 17 -തൊണ്ടിലക്കടവ്.എം.മുഹമ്മദ് നാസിക്, വാർഡ് 18-കയറ്റി. വി.വിജയൻ, വാർഡ് 19- ഒടുമ്പ്ര. സി. പ്രസന്ന തൈക്കണ്ടി, വാർഡ് 20-കമ്പിളിപറമ്പ് . നീരജ രാജേഷ് മാവോളി (സ്വതന്ത്രൻ), വാർഡ് 21- കുന്നത്തുപാലം. മനോജ് പാലാത്തൊടി, വാർഡ് 22-എം.ജി നഗർ. കെ.പി. ഫൈസൽ, വാർഡ് 23- മാത്തറ.എൻ.പി.രജിത, വാർഡ് 24- കോന്തനാരി. കെ. ഉദയകമാർ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ