പന്തീരങ്കാവ്
14 നവംബർ 2025
കൊടൽ ഗവൺമെന്റ് യുപി സ്കൂളിൽ ശിശുദിനം വ്യത്യസ്തമായ പരിപാടികളളോടെ ആഘോഷിച്ചു.
പരിപാടിയുടെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ മനോജൻ നിർവഹിച്ചു. വിദ്യാർത്ഥികളുടെ വിവിധ സൃഷ്ടികളുടെ പ്രദർശനം, നവോത്ഥാന നായകരുടെ വേഷം ധരിച്ചുള്ള കുട്ടികളുടെ റാലി
കവിതാലാപനം, പ്രസംഗം, ദേശാഭിമാനി പ്രസ് സന്ദർശനം, രക്ഷിതാക്കൾക്കുള്ള വീഡിയോ നിർമ്മാണം, തൊട്ടടുത്തുള്ള അംഗനവാടി സന്ദർശനം, കുട്ടികൾക്കുള്ള സമ്മാനം, പായസവിതരണം എന്നിവ സംഘടിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ