ഒളവണ്ണ
13 ഡിസംബർ 2025
തദ്ദേശ നിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ ഒളവണ്ണ പഞ്ചായത്തിൽ ഇടതുപക്ഷം 15 സീറ്റുകളും യുഡിഎഫ്
8 സീറ്റുകളും ബി ജെ പി ഒരു സീറ്റും നേടി.
വിജയിച്ച ഇടതു സ്ഥാനാർത്ഥികൾ:
ഇരിങ്ങല്ലൂർ: പി.സുധീഷ് (798 വോട്ട് ),
പാലാഴി പാല ഈസ്റ്റ്: എം. രമ.(701വോട്ട്,
പാലാഴി ഈസ്റ്റ്: കെ.പി.ജയലക്ഷ്മി (997),
പന്തീരങ്കാവ് നോർത്ത്: എൻ മുരളീധരൻ (866), മുതുവനത്തറ: പിലാക്കുന്നത്ത് ജയശ്രീ (947), മണക്കടവ്: പി മിനി (771),
കൊടൽ നടക്കാവ്: ടി.പി.അനീഷ് (831), ചാത്തോത്തറ: രാമചന്ദ്രൻ മേലാമ്പുറത്ത് (957), കൊടിനാട്ട്മുക്ക്: സുലിൻ (897), പാലകറുമ്പ: 'സി ജഗീഷ് (793), തൊണ്ടിലകടവ്: മുഹമ്മദ് നാസിക് (1044), കയറ്റി: വി.വിജയൻ വളപ്പിൽ (986), ഒടുമ്പ്ര: തൈക്കണ്ടി പ്രസന്ന (941), എം ജിനഗർ: കെ പി ഫൈസൽ (908), മാത്തറ: രജിത (830).
വിജയിച്ച യൂഡിഎഫ് സ്ഥാനാർത്ഥികൾ.
പാലാഴി പാല: റംസീന ടി എം (166), പാലാഴി വെസ്റ്റ്: മുനീഫ ടീച്ചർ (1022), പൂളേങ്കര: അനിത ഷാജി (988), മൂർക്കനാട്: റസീന പി എം (1123), ഒളവണ്ണ: അബ്ദുൾ മുജീബ് (880), കമ്പിളിപ്പറമ്പ: പി എം സൗദ(1373), കുന്നത്ത് പാലം: ടി.പി.എം സാദിക്ക് (1067), കോന്തനാരി: കെ.സുനിൽ (710).
എൻ.ഡി.എ സ്ഥാനാർത്ഥി ലിജിന എം പി പന്തീരങ്കാവ് സൗത്ത് വാർഡിൽ നിന്നും 941 വോട്ടുകൾ നേടിയാണ് വിജയിച്ചത്.
അപരൻമാരായി രംഗത്ത് ഉണ്ടായിരുന്ന വിപി സാദിഖ് 15 വോട്ടുകളും വിജയൻ 23 വോട്ടുകളും മറിച്ചെന്നാണ് കണക്കുകൾ.
ഏറ്റവും കൂടുതൽ വോട്ട് (1373) നേടിയത് യുഡിഎഫിൽ നിന്നുള്ള സൗദയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ