പന്തീരാങ്കാവ്
21ഡിസംബർ 2025
ഒളവണ്ണ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 24 അംഗങ്ങളും സത്യപ്രതിഞ്ജ ചെയ്തു.
പഞ്ചായത്തിലെ18ാം വാർഡ് കയറ്റിയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട മുതിർന്ന അംഗം വിജയൻ വളപ്പിൽ ആണ് ആദ്യം സത്യപ്രതിജ്ഞ ചൊല്ലിയത്. റിട്ടേണിങ്ങ് ഓഫീസർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
അംഗങ്ങൾ വാർഡ് ഒന്ന് മുതൽ ക്രമമനുസരിച്ചാണ് സത്യപ്രതിഞ്ജ ചെയ്തത്.
1. സുധീഷ് പി.
2. റംസീന ടി എം.
3. രമ എം.
4. മുനീഫ ടീച്ചർ.
5. ജയലക്ഷ്മി കെ പി.
6. മുരളീധരൻ എൻ.
7. ലിജിന എം പി.
8. അനിത ഷാജി.
9. ജയശ്രീ പിലാക്കുന്നത്ത്.
10. മിനി പി.
11.അനീഷ് ടി പി.
12. റസീന പി എം.
13. രാമചന്ദ്രൻ മേലാ മ്പുറത്ത്.
14. സുലിൻ എം എസ്.
15. ജഗീഷ് സി.
16. അബ്ദുൾ മുജീബ് ടി.
17. മുഹമ്മദ് നാസിക് എം.
19. പ്രസന്ന തൈക്കണ്ടി.
20. സൗദ പിഎം.
21. സാദിക് ടിപിഎം.
22. ഫൈസൽ കെ പി.
23. രജിത എം.
24. സുനിൽ കെ.
സത്യപ്രതിഞ്ജക്കു ശേഷം മുതിർന്ന അംഗം വിജയൻ വളപ്പിലിൻ്റെ അദ്ധ്യക്ഷതയിൽ ഭരണസമിതിയുടെ ആദ്യ യോഗം ചേർന്നു.
പ്രസിഡണ്ട് പദവി പട്ടികജാതി സംവരണമായ ഒളവണ്ണയിൽ
പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് ഉള്ള തിരഞ്ഞെടുപ്പ് ഡിസംബർ 27 ന് നടക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ