മായനാട്
22 സിസംബർ 2025
മായനാട് ഒഴുക്കര അയൽവാസി റെസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികളായി റഷീദ് കേ. ടി (പ്രസിഡന്റ്), ഹബീബ് മായനാട്, സി. കവിത (വൈസ് പ്രസിഡൻ്റുമാർ), ദീപക് പാച്ചാട്ട് (സെക്രട്ടറി), സിഘീഷ്, ഹനീഫ തട്ടാരി (ജോ സെക്രട്ടറിമാർ), രാജീവ് ജോസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
വാസന്തി സദാനന്ദൻ, നഫീസ വിരുപ്പിൽ, സബീർ തട്ടാരി, കെ.സി അബ്ദുൽകരീം, കെ.പി.ഹാരിഷ്ബാബു,
ഉണ്ണികൃഷ്ണൻ, അനിൽ കുമാർ,
മനോജ്, മുസ്തഫ തട്ടാരി, ശ്രീലേഖ എന്നിവർ പ്രവർത്തക സമിതി അംഗങ്ങളാണ്. ടി. ഭാസ്കരൻ നായർ, കൊടമ്പാട്ടിൽ അസീസ് എന്നിവർ രക്ഷാധികാരികളാണ്. ചടങ്ങിൽ
റഷീദ് കെ ടി അധ്യക്ഷത വഹിച്ചു.
മുഖ്യാതിഥിയായ പത്തൊൻപതാം വാർഡ് കോർപറേഷൻ കൗൺസിലർ സി. കവിതയെ ജനറൽ ബോഡി യോഗത്തിൽ വാസന്തി സദാനന്ദൻ ഷാൾ ആണിയിച്ചു ആദരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ