Header Ads Widget

Responsive Advertisement
ന്യൂഡൽഹി
25 ഡിസംബർ 2025

എയിംസ് സൂപ്പർ സ്പെഷ്യാലിറ്റി എൻട്രൻസ് പരീക്ഷയിൽ ക്രിറ്റിക്കൽ കെയർ മെഡിസിൻ വിഭാഗത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഡോ.സി.എ അതുൽ ന്യൂഡൽഹി എയിംസിലെ സീനിയർ റസിഡൻ്റാണ്. 
            (ഡോ.സി.എ.അതുൽ )
കോഴിക്കോട് പന്തീരങ്കാവിനു സമീപം അത്താണി 'ചില്ല'യിൽ റിട്ട: സബ് ഇൻസ്പക്ടർ സി.പി.അശോകൻ, പി.ഡി. ലത ദമ്പതികളുടെ മകനാണ്.
എയിംസിലെ സീനിയർ റസിഡൻ്റ് ഡോ. പി. ഷിജിതയാണ് ഭാര്യ.

Post a Comment