27 ഡിസംബർ 2025
ഒളവണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറായി എം.എസ് സുലിൻ അധികാരമേറ്റു.
എസ് സി സംവരണമായതിനാൽ മത്സരമില്ലാതെ
ആയിരുന്നു സ്ഥാനാരോഹണം.
പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ റിട്ടേണിംഗ് ഓഫീസർ അബ്ദുൾ സലാം കെഎ.സത്യവാചകം ചൊല്ലിക്കൊടുത്തു.
ഒളവണ്ണ പഞ്ചായത്തിലെ കൊടിനാട്ടുമുക്ക് വാർഡിൽ നിന്നാണ് ഇടതു പക്ഷ സ്ഥാനാർത്ഥിയായ സുലിൻ
വിജയിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ