പെരുമണ്ണ
5 ഒക്ടോബർ 2025
യൂത്ത് കോൺഗ്രസ് പെരുമണ്ണ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പലസ്തീൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു.
പെരുമണ്ണ അങ്ങാടിയിൽ നടന്ന പരിപാടി യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി ജിൻഷാദ് ജിന്നാസ് ഉദ്‌ഘടനം ചെയ്തു. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അബ്ദുൽ ഷാഹിം അദ്ധ്യക്ഷത വഹിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ്, മാധ്യമ പ്രവർത്തകൻ Dr Ns അബ്ദുൽ ഹമീദ്, കെ എസ് യു ജില്ല ജനറൽ സെക്രട്ടറി ഫിലിപ്പ് ജോൺ മാത്യു, ഡിസിസി മെമ്പർ എ പി പിതാബരൻ,
കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുജിത് കാഞ്ഞോളി, എം എ പ്രഭാകരൻ, ടി കെ സിറാജ്ജുദ്ധീൻ, അസീസ് മാവൂർ, കെ ഇ ഫസൽ, കെസി രാജേഷ്, ഹരിദാസ് പെരുമണ്ണ, വി പി ഷംനാസ്, ഷബീബ് അലി,
കെ ഇ ഷബീർ, മിസ്ഹബ്, കെ കെ ഷമീർ, എംകെ ഷാഹിന,മുസാഫിർ പി,അബുൽ ശാലിദ്, മുരളി ചെറുകയിൽ, കെ ടി ശ്രീകല, രാജീവ് കെ പി, ബിൻഷാദ് അലി തുടങ്ങിയവർ സംസാരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ